തേങ്ങ ജ്യൂസ് ഒന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ തീർച്ചയായിട്ടും കഴിക്കണം How to make coconut juice
തേങ്ങ ജ്യൂസ് നിങ്ങൾ കേട്ടിട്ടുണ്ട് കഴിച്ചിട്ടുണ്ട് ഇല്ലെങ്കിൽ നിങ്ങൾ തീർച്ചയായിട്ടും കഴിക്കണം ഇതുപോലെ രുചികരമായിട്ടുള്ള ഒരു ജ്യൂസ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു ജ്യൂസ് തയ്യാറാക്കുന്നത് തേങ്ങയും ആവശ്യത്തിനു തേങ്ങയുടെ വെള്ളവും ചേർത്ത് പഞ്ചസാരയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അരച്ചെടുത്താൽ മാത്രം മതിയോ കുറച്ചു പാല് വേണമെങ്കിൽ ചേർത്തുകൊടുക്കാം തയ്യാറാക്കാൻ വളരെ എളുപ്പമാണ് തേങ്ങ ജ്യൂസ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു തേങ്ങ […]