വീട് നിറയെ വളർത്താൻ ഇത്രമാത്രം ശ്രദ്ധിച്ചാൽ മതി How to Grow Mint (Pudina) at Home?
വീട് നിറയെ വളർത്താൻ ഇത്രമാത്രം ശ്രദ്ധിച്ചാൽ മതി ആദ്യമായിട്ട് പുതിന ഇലകളെല്ലാം മാറ്റിയതിനുശേഷം തണ്ടും അതുപോലെതന്നെ അതിന്റെ പേരും കൂടി ചേർത്തിട്ട് വെള്ളത്തിൽ ഇട്ടുവച്ചാൽ നമുക്ക് പുതിന വളർത്തിയെടുക്കാൻ സാധിക്കും അല്ലെങ്കിൽ കുറച്ച് മണ്ണിലോ അല്ലെങ്കിൽ നമുക്ക് ചകിരിച്ചോറിൽ ഒക്കെ ഇത് കുത്തിവയ്ക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് വെറും ഒരാഴ്ച കൊണ്ട് തന്നെ നിറയെ പുതിന കിട്ടുകയും ചെയ്യും നമുക്ക് വീട്ടിൽ തന്നെ നല്ല ഹെൽത്തിയായിട്ട് നല്ല ഫ്രഷ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ […]