ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. Kerala special meen vattichathu recipe
Kerala special meen vattichathu recipe| മീൻ കറി ഒരിക്കൽ എങ്കിലും അതുപോലെതന്നെ തയ്യാറാക്കി നോക്കണം സാധാരണ നമ്മൾ മീൻ കറി തയ്യാറാക്കി എടുത്തിട്ടുണ്ട് എന്നറിയില്ല അതു പോലെ രുചികരമായിട്ടുള്ള ഒരു മീൻ കറിയാണ് അതിനായിട്ട് നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു മാറ്റി വയ്ക്കുക. ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന് മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് തക്കാളിയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ […]