തലേദിവസം അരി അരയ്ക്കേണ്ട, മാവ് പുളിക്കണ്ട; വെറും പത്തു മിനിറ്റിൽ ദോശ റെഡി.!! | Easy Instant Dosa Recipe
Easy Instant Dosa Recipe : പ്രഭാത ഭക്ഷണത്തിൽ മലയാളികളുടെ ഒഴിച്ചുകൂടാൻ ആകാത്ത ഒരു വിഭവമാണ് ദോശ. സാധാരണയായി ദോശ ഉണ്ടാക്കുന്നത് തലേദിവസം അരി വെള്ളത്തിലിട്ട് കുതിർത്ത് അരച്ച് മാവ് പുളിക്കാൻ വെച്ചതിനു ശേഷം ആണ്. എന്നാൽ ഇങ്ങനെയൊന്നും ചെയ്യാതെയും നല്ല ക്രിസ്പി ദോശ ഉണ്ടാക്കാൻ സാധിക്കും. വെറും 10 മിനിറ്റിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഈ ദോശയുടെ റെസിപ്പി പരിചയപ്പെടാം. ഈ ദോശ കഴിക്കാൻ മറ്റൊരു കറിയുടെ ആവശ്യം ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. […]