1 കിലോ ചെമ്മീൻ വെറും 5 മിനിറ്റ് കൊണ്ട് ക്ളീൻ ചെയ്യാൻ പുതിയ ട്രിക്ക്.!! ഒന്ന് ട്രൈ ചെയ്തു നോക്കൂ.. |
Easy chemmen cleaning Tip : വീട്ടമ്മമാരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന അടുക്കളയിലെ ഒരു ജോലിയാണ് മീൻ നന്നാക്കി ക്ലീൻ ചെയ്യുക എന്നത്. കറിവെക്കുന്നതിനേക്കാളും വീട്ടിലെ മറ്റേതു ജോലികളെക്കാളും ഏറ്റവുമധികം സമയം ചിലവാക്കുന്നതും മീൻ ക്ലീൻ ചെയ്യാനുമായിരിക്കും.എന്നാൽ മീനുകളുടെ കൂട്ടത്തിലെ ചെമ്മീൻ ആയാലോ. അമ്മമാർക്ക് തലവേദന തന്നെ സാവധാനം പതുക്കെ നന്നാക്കി എടുക്കാൻ കഴിയുകയുള്ളൂ.. ഇത് ക്ഷമയോടെ ചെയ്യുകയും വേണം. നല്ല പോലെ വൃത്തിയാക്കിയില്ലെങ്കിൽ അതിനുള്ളിലെ വേസ്റ്റ് വയറ്റിലെത്തിയാൽ നമുക്ക് വയറു വേദന വരാനുള്ള സാധ്യത ഏറെയാണ്.എന്നാൽ എളുപ്പത്തിൽ […]