ഇനി ഉഴുന്നുവട ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന് ആരും പറയില്ല ഇതുപോലെ ഉണ്ടാക്കി നോക്കിയാൽ മാത്രം Perfect uzhunnuvada recipe
ഇനി ഉഴുന്നുവട ഉണ്ടാക്കിയിട്ട് ശരിയായില്ല എന്നാലും പറയില്ല ഇതുപോലെ ഉണ്ടാക്കി നോക്കിയാൽ മാത്രം മതി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ നാലുമണി പലഹാരമായ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണ് ഉഴുന്നുവട ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉഴുന്നു വെള്ളത്തിലേക്ക് നല്ലപോലെ കുതിർത്തിയെടുക്കുക കുതിർന്നു കഴിയുമ്പോൾ തന്നെ അരച്ചെടുക്കുക അതിലേക്ക് ഇഞ്ചി പച്ചമുളക് സവാള ചെറുതായി അരിഞ്ഞത് കയർ കറി കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ […]