നെല്ലിക്ക അച്ചാർ ഇത്രയും രുചിയിൽ നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല. Amla Pickle Recipe
Amla Pickle Recipe : നെല്ലിക്ക ഇത്രയും വിജയം നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല അത്രയും രുചികരമായ നെല്ലിക്ക തയ്യാറാക്കുന്നത് ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രം ഉള്ള നെല്ലിക്ക നല്ലപോലെ വേവിച്ചെടുക്കാൻ അതിനുശേഷം അച്ചാർ ഉണ്ടാക്കുന്നതിനായിട്ട് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടി കായപ്പൊടിയും ചേർത്ത് കൊടുത്തതിനു ശേഷം […]