ഒറ്റ മിനിറ്റു മാത്രം മതി.!! എത്ര അഴുക്കുപിടിച്ച തുണിയും പെട്ടെന്ന് ക്ലീനാക്കിയെടുക്കാം; സെല്ലോടേപ്പ് ഇതുപോലെ ഇട്ടാൽ കാണൂ സൂത്രം.!! | Washing Machine Cleaning Easy Tip
Washing Machine Cleaning Easy Tip : വീട്ടമ്മമാർക്ക് ഉപകാരപ്രദമായ കുറച്ച് ടിപ്സുകളാണ് നമ്മൾ അറിയാൻ പോകുന്നത്. ഇന്ന് മിക്ക വീട്ടമ്മമാരും അലക്കുന്നതിനായി വാഷിംഗ് മെഷീൻ ഉപയോഗിച്ച് വരുന്നുണ്ട്. തുണികൾ എളുപ്പത്തിൽ അലക്കിയെടുക്കാൻ സാധിക്കുമെങ്കിലും അലക്കിയെടുത്ത തുണികളിൽ പൊടി പോലെ അഴുക്ക് പറ്റിപ്പിടിക്കുന്നതായി കാണാറുണ്ട്. മെഷീനിൽ വസ്ത്രങ്ങൾ അലക്കിയ ശേഷം ഉണക്കാനായി ഡ്രെയിൻ ചെയ്തെടുക്കുന്ന സമയത്താണ് ഇത്തരത്തിൽ പൊടി കാണപ്പെടാറുള്ളത്. ഇത് ഒഴിവാക്കുന്നതിനായി നമ്മുടെ വാഷിംഗ് മെഷീന്റെ അകത്ത് കാണുന്ന ഫിൽട്ടർ തുറന്ന് വൃത്തിയാക്കിയ ശേഷം തുണികൾ […]