മുതിര ഒരൊറ്റ തവണ ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ; പിന്നെ ഇനി എന്നും ഇങ്ങനെയേ ഉണ്ടാക്കൂ.!! | Verity Tasty Muthira Curry Recipe
Verity Tasty Muthira Curry Recipe : മുതിര കറി നമുക്കെല്ലാവർക്കും പ്രിയമാണ്. ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും. സാധാരണ മുതിര കറിയിൽ വളരെ വ്യത്യാസത്തിൽ പ്രത്യേക രുചിയിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. മുതിര – 3/ 4 കപ്പ്പട്ട – ചെറിയ കഷ്ണംചെറിയ ഉള്ളി- 15 എണ്ണംപെരുംജീരകം – അര സ്പൂൺതക്കാളി – 1 എണ്ണംവെളിച്ചെണ്ണ – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന് മുതിര […]