തക്കാളി കൊണ്ട് ഇങ്ങനെയൊന്നു ചെയ്തു നോക്കൂ. Tomato dry curry recipe
Tomato dry curry recipe | തക്കാളി കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണത് ഈയൊരു റെസിപ്പി നമുക്ക് തയ്യാറാക്കാൻ ആയിട്ട് 5 മിനിറ്റ് മാത്രം മതി നമുക്ക് ചോറിന്റെ കൂടെ ദോശയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു തക്കാളി കറിയാണിത്. ഈയൊരു കഥ തയ്യാറാക്കുന്നതിനായിട്ട് തക്കാളി ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ആവശ്യത്തിന് സവാള ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തുകൊടുത്ത […]