കേരളത്തിലെ നാടൻ സ്റ്റൈലുള്ള ഒരു മത്തങ്ങ കറി ഇതാണ് Naadan style pumpkin curry
കേരളത്തിലെ നാടൻ മത്തങ്ങ കറി എന്ന് പറയുമ്പോൾ ഇതാണ് ഈ ഒരു മത്തങ്ങ കറി നമുക്ക് ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പിന്നെ എന്നും ഉണ്ടാക്കാൻ തോന്നും ഈ കറി തയ്യാറാക്കുന്ന ഒപ്പം തന്നെ കുറച്ച് പരിപ്പും കൂടി ഒന്നും നമുക്ക് കുക്കറിൽ ഒന്ന് വേവിച്ചെടുക്കാൻ കുക്കറിൽ വെന്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി എന്നിവ അരച്ചത് ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് അവസാനമായിട്ട് തിളച്ച് കുറുകി […]