Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

മുടി നരച്ചു കഴിഞ്ഞാൽ ഇനി ഒട്ടും വിഷമിക്കേണ്ട ആവശ്യമില്ല ഒരു തവണ ഉപയോഗിച്ചാൽ മതി special home made hair pack for white hair

മുടി നരച്ചു കഴിഞ്ഞാൽ ഇനി ഒട്ടും വിഷമിക്കേണ്ട കാര്യമില്ല സാധാരണ നമ്മൾ മുടി നരച്ചു കഴിഞ്ഞാൽ എല്ലാ തവണയും മുടി വെളുക്കും തോറും ഇതുപോലെ തേച്ചു കൊണ്ടിരിക്കണം പക്ഷേ ഇനി അതിന്റെ ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നരച്ച മുടി കറുപ്പിക്കാനുള്ള പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായിട്ട് നമുക്ക് ചെയ്യേണ്ട വളരെ ചെറിയ കാര്യങ്ങൾ മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പാക്ക് […]

മിക്സിയിൽ ഇതുപോലെ ഒന്ന് ഇട്ടു നോക്കു നല്ല രുചികരമായിട്ടുള്ള സമൂസ ഉണ്ടാക്കാം left over rice samoosa recipe

ചോറും ഇതുപോലെ ഇട്ടു നോക്കൂ നല്ല രുചികരമായ സമൂസ ഉണ്ടാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ നല്ല ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാവുന്ന ആദ്യം നമുക്ക് ചോറ് നല്ലപോലെ മിക്സിയിൽ ഒന്ന് അരച്ചെടുക്കുക അതിനുശേഷം അരച്ചെടുത്ത ചോറിന് നമുക്ക് മൈദയുടെ കൂടെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുക്കുക അതിനുശേഷം നല്ലപോലൊന്ന് പരത്തിയെടുത്ത് ത്രികോണ ആകൃതിയിൽ നമുക്ക് ആക്കിയെടുക്കുന്നതിന് സ്ക്വയർ രൂപത്തിൽ ഒന്ന് കട്ട് ചെയ്ത് എടുക്കുക ഉള്ളിൽ വയ്ക്കുന്നതിനായിട്ടുള്ള മസാല തയ്യാറാക്കി എടുക്കാൻ എങ്ങനെയാണ് തയ്യാറാക്കേണ്ടത് […]

കൃഷിക്കാവശ്യമായ മണ്ണ് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും Basic All-Purpose Potting Mix

മണ്ണ് തയ്യാറാക്കുന്നതിൽ പ്രത്യേകത ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മണ്ണ് മിക്സ് ചെയ്യുന്നതിനുള്ള ആ വളവും അതുപോലെതന്നെ ചകിരിച്ചോറുമൊക്കെ ചേർത്തുകൊടുക്കണം പ്രത്യേകം ശ്രദ്ധിച്ച് വേണം ഈ ഒരു മിക്സ് തയ്യാറാക്കേണ്ടത് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കിയതിനു ശേഷം ചെടിച്ചട്ടിയിൽ ആവശ്യാനുസരണം മണ്ണും അതുപോലെ തന്നെ മിക്സിൽ ചേർക്കുക. […]

കൂവപ്പൊടി കൊണ്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക് നമുക്ക് ഉണ്ടാക്കാം. Koovapodi drink

കൂവപ്പൊടി കൊണ്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക് നമുക്ക് ഉണ്ടാക്കാം. ഷുഗർ പേഷ്യന്റിനും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ നല്ലൊരു ഹെൽത്ത് ഡ്രിങ്കാണ്. കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു. ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് നൽകാറുണ്ട്. കുട്ടികൾക്ക് വയറ് സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ […]