Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

കോവയ്ക്ക കൊണ്ട് നല്ല രുചികരമായിട്ടുള്ള പുളിങ്കറി തയ്യാറാക്കാം Kovaikka Pulinkari (Ivy Gourd Tamarind Curry)

കോവയ്ക്ക കൊണ്ട് നല്ല രുചികരമായിട്ടുള്ള പുളിങ്കറി തയ്യാറാക്കാം. കോവയ്ക്ക കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കി എടുക്കാൻ കോവയ്ക്ക നീളത്തിൽ അരിഞ്ഞതിനുശേഷം കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കോവയ്ക്ക ചേർത്തു കൊടുത്തു നന്നായിട്ടു ഒന്ന് വഴറ്റിയെടുക്കാം അതിനുശേഷം അതിലേക്ക് നമുക്ക് ചെയ്യേണ്ടത് ഗോവയിലേക്ക് ആവശ്യമായ മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്തതിനുശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്തു അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് വെള്ളമൊഴിച്ച് നല്ലപോലെ അടച്ചുവെച്ച് വേവിച്ച് കുറുക്കി […]

ഇറച്ചി കറിയുടെ അതേ രുചിയിൽ തന്നെ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാം Masala Potato Curry (Aloo Masala Curry)

ഇറച്ചി കറിയുടെ അതേ രുചി തന്നെ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കി എടുക്കാൻ ഇതുപോലെ ഉണ്ടാക്കിയാൽ നമുക്ക് ചോറിനൊപ്പം കഴിക്കാൻ സാധിക്കും അതുകൊണ്ടുതന്നെ ഉരുളക്കിഴങ്ങ് തോളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം ഉരുളക്കിഴങ്ങ് മാറ്റി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചേർത്തുകൊടുത്ത നല്ല പോലെ ഒന്ന് വഴറ്റിയെടുക്കുക അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി ചേർത്തുകൊടുത്തതിനുശേഷം അടുത്തതായിട്ട് ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഇത് നല്ലപോലെ […]

നല്ല ചൂട് ചോറിനൊപ്പം തക്കാളി വരട്ടിയത് tomato varattiyathu

നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ വരുന്ന തക്കാളി വയറിയത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തക്കാളിയെ നമുക്ക് വയറ്റി എടുത്താൽ മാത്രം മതി ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നുണ്ട് എന്നാണ് തക്കാളി ആയതുകൊണ്ടുതന്നെ പെട്ടെന്ന് നമുക്ക് ചെയ്യേണ്ടത് തക്കാളി അതും നീളത്തിൽ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ആവശ്യത്തിന് പച്ചമുളക് ചേർത്തു കൊടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് കുറച്ചു […]

ബീഫ് കബ്സ Beef Kabsa Recipe (Arabic Spiced Beef Rice)

ഒരു കിലോ അളവിൽ ബീഫ് എടുത്തിട്ടുള്ളത് ബിരിയാണിബിരിയാണിക്ക് ഒക്കെ മുറിക്കുന്ന ആ ഒരു സൈസിന് കട്ട് ചെയ്ത് എടുത്തിട്ടുള്ളത്ഇതൊരു പ്രഷർ കുക്കറിലേക്ക് ഇട്ടു കൊടുക്കാംഇനി അതിലേക്ക് കുറച്ച് പട്ട ഗ്രാമ്പു ഏലക്ക ഇട്ടു കൊടുക്കാംഅതിന്റെ കൂടെ തന്നെ അര ടീസ്പൂൺ കുരുമുളകും ഇട്ടുകൊടുക്കുകഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തു കൊടുക്കുന്നത്ഒരു ടീസ്പൂൺ അറബിക് മസാലയും ചേർത്തു കൊടുക്കുന്നുണ്ട്പിന്നെ ഒരു ചിക്കൻ സ്റ്റോക്ക് ഇട്ട് കൊടുത്തുഅത് പൊടിച്ചിട്ടുകൊടുക്കാ ഭാഗത്തിനുള്ള ഉപ്പ് ഇട്ട് നന്നായിട്ട് ഇളക്കി കൊടുക്കുകഇനി ഇതിലേക്ക് ഒരു അരക്കപ്പ് […]

പൂ പോലൊരു പത്തിരി Soft Pathiri Recipe – Malabar Style

ഒരു പലഹാരത്തിന്റെ റെസിപ്പി ആയിട്ടാണ് അരിപ്പൊടി വെച്ചിട്ട് നമുക്ക് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള വെറൈറ്റി ആയിട്ടുള്ള ഒരു പലഹാരമാണ് ഇന്ന് നമ്മൾ പാൽപത്രിയാണ് റെഡിയാക്കി എടുത്തത് സാധാരണ പാൽപത്രി മാവൊക്കെ കുഴച്ചിട്ട് റെഡിയാക്കി എടുക്കാറുള്ളത് പക്ഷേ ഇന്ന് നമ്മൾ മാവ് ഒന്നും കൊടുക്കാതെ ഈസി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മെത്തേഡ് ആണ് ചെയ്യുന്നത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാംഅതിനായിട്ട് ഞാൻ ഇവിടെ പത്തിരി ഒക്കെ എടുക്കുന്ന അരിപ്പൊടിയാണ് എടുത്തിട്ടുള്ളത് അര […]

കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വെറൈറ്റി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് Maida Balls Appam Recipe (Sweet Version)

കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വെറൈറ്റി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് ആണ്ഇതിനായിട്ട് ആദ്യം വേണ്ടത് പച്ചരി ആണ് പച്ചരി 250 എംഎൽ കപ്പിൽരണ്ടു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത്നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തിട്ടുണ്ട്ഇനി വേണ്ടത് ഉഴുന്നാണ്അരിയെടുത്ത് അതേ കപ്പിലെ അതിന്റെ കാൽ കപ്പിനാണ് ഉഴുന്ന് എടുക്കേണ്ടത്കൂടാതെ വെള്ളവും ഒഴിച്ച് നന്നായിട്ട് മിക്സിയിൽ ഇട്ട് അടിച്ചെടുക്കാംമൂന്ന് ടേബിൾസ്പൂൺ ചോറ് കൂടെ എടുത്ത് ഇതിനകത്ത് ഇട്ടിട്ട് വേണം അരയ്ക്കാൻ ആയിട്ട്നല്ല പേസ്റ്റായിട്ട് അരച്ചെടുത്തിനു ശേഷം ഒരു ബൗളിലോട്ട് ഒഴിച്ച് […]

ഇതിൽ നല്ല പഴുത്ത പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂഈ നാല് മണി പലഹാരം Traditional Kerala Banana Vada (Ethakka Vada) Recipe

പഴം വടഅതിനായി ആദ്യം വേണ്ടത്അത്യാവശ്യം നന്നായിട്ട് പഴുത്തിട്ടുള്ള രണ്ട് നേത്രപഴുമാണ് വേണ്ടത്ചെറുതായിട്ട് മുറിച്ചു വയ്ക്കുകശേഷം മിക്സിയുടെ ജാറിലോട്ട് ഇട്ട് കൊടുക്കുകഇതിനൊപ്പം തന്നെ നാല് ഏലയ്ക്ക നല്ല ഫ്ലേവർ കിട്ടാൻ വേണ്ടി ഇട്ടുകൊടുക്കുകഇടുമ്പോൾ ശ്രദ്ധിക്കാനുള്ളത് തോല് മാറ്റിയിട്ട് അകത്തെ കുരുകൾ മാത്രം ഇട്ടുകൊടുക്കുക പിന്നെ ഒരു അര ടീസ്പൂൺ ജീരകത്തിന്റെ പൊടി ശേഷം ഒരു അര കപ്പ് പഞ്ചസാര കൂടെ ചേർത്തു കൊടുക്കാംഎന്നിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുകപഴത്തിന് നല്ല മധുരം ഉള്ളതാണ് എന്നുണ്ടെങ്കിൽ ഇട്ടു കൊടുക്കുന്ന പഞ്ചസാരയുടെ […]

ചക്ക കിട്ടിയാൽ ഇനിയും മറക്കരുത് ചക്ക പൊരി ഉണ്ടാക്കണം Jackfruit Pori (also known as chakka pori or jackfruit fritters)

ചക്ക കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ചക്കരേ നമ്മുടെ പഴംപൊരി പോലെ തന്നെ രുചികരമായിട്ടുള്ള ഒന്നാണ് ചക്ക പൊരിച്ചപ്പൊരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു കാര്യം മാത്രമേ ഉള്ളൂ നമ്മുടെ സാധാരണ പഴംപൊരിയിൽ ഉള്ളതുപോലെ തന്നെ മാവ് കുഴച്ചെടുക്കണം മൈദാമാവിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുറച്ച് വെള്ളം ഒഴിച്ച് കലക്കി എടുത്തതിനുശേഷം ചക്ക അതിലേക്ക് മുക്കിയെടുത്ത് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇട്ടുകൊടുക്കുകയാണ് […]

കേരള സ്റ്റൈൽ ബീഫ് ഡ്രൈ ഫ്രൈ റെസിപ്പി Kerala style beef dry fry

കേരള സ്റ്റൈൽ ബീഫ് ഡ്രൈ ഫ്രൈ റെസിപ്പി നമ്മുടെ തട്ടുകടയിൽ നിന്നൊക്കെ വാങ്ങിക്കഴിക്കുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള ആ ഒരു ബീഫ് ഡ്രൈ ഫ്രൈ, അതാണ് നമ്മുടെ ഇന്നത്തെ റെസിപ്പി ആയിട്ട് വേണ്ടത് ഒരു കിലോ ബീഫ് കട്ട് ചെയ്ത് ക്ലീൻ ചെയ്തെടുത്ത ബീഫ് നമുക്ക് വേവിക്കാൻ ആയിട്ട് ഒരു കുക്കറിലോട്ട് ഇട്ടുകൊടുക്കുക അര സ്പൂൺ അളവിലെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അതിലോട്ട് ഇടുക അത് നന്നായിട്ടൊന്ന് ഇളക്കി കൊടുക്കണം ഒരു നുള്ളു മഞ്ഞൾപൊടി ഇടുക ഒരു […]

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ സൂപ്പ് special vegetable soup

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ സൂപ്പ് ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മാത്രമല്ല ഈ ഒരു വെജിറ്റബിൾസ് വളരെയധികം ക്രീമി ആയിട്ട് ഉണ്ടാക്കിയെടുക്കുന്നതാണ് വെജിറ്റബിൾസ് നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കേണ്ടത് നമുക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഇതിലേക്ക് ചേർക്കാവുന്നതാണ് അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിൽ കുറച്ച് വെണ്ണ ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് പച്ചക്കറികളും ചേർത്ത് നന്നായിട്ട് […]