കറി വേണ്ട പൊട്ടറ്റോ റൊട്ടി ആണെങ്കിൽ : Potato roti recipe
Potato roti recipe| കറിയൊന്നുമില്ലാതെ നമുക്ക് കഴിക്കാൻ പറ്റുന്ന രുചികരമായ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പൊട്ടറ്റോ ബ്രഡ് നമുക്ക് തയ്യാറാക്കാൻ ആയിട്ട് ആദ്യം വേണ്ടത് നന്നായിട്ട് കഴുകി വൃത്തിയാക്കി ഒന്ന് വേവിച്ചതിനുശേഷം തോല് കളഞ്ഞു കൈകൊണ്ട് നന്നായിട്ട് ഉടച്ചെടുക്കുക. അതിനുശേഷം ഗോതമ്പുമാവിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും കുറച്ച് എണ്ണയും ചേർത്ത് അതിലേക്ക് ഉരുളക്കിഴങ്ങ് കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക അതിനുശേഷം ഇതിന് നമുക്ക് ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കാം. […]