പാലക്കാടൻ വറുത്ത പൊളിക്കൂട്ടി ഊണ് കഴിക്കാം. Palakkad special varutha puli recipe
Palakkad special varutha puli recipe | സാധാരണ ഉണ്ടാക്കുന്ന കറികളിൽ നിന്നും എളുപ്പത്തിൽ വളരെ വ്യത്യസ്തമായിട്ടുണ്ടാക്കുന്ന ഒരു കറിയാണ് വാർത്ത ഈ ഒരു വാർത്ത ഉണ്ടെങ്കിൽ ഇത് മാത്രം മതി ഊണ് കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് ചോറിന്റെ കൂടെ കഴിക്കാൻ വളരെയധികം രുചികരമാണ് ഉണ്ടാക്കാൻ ആകെ വേണ്ടത് 5 മിനിറ്റ് മാത്രമാണ്. മത്തൻ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വെച്ചതിനുശേഷം നല്ലപോലെ […]