സുമിത്രയെ കണ്ട് ഞെട്ടലോടെ അനന്യ.!! സ്വരമോൾ സ്വന്തം കൊച്ചുമോളാണെന്ന് സുമിത്ര തിരിച്ചറിയുന്നു; കുടുംബവിളക്കിൽ ഇടിവെട്ട് ട്വിസ്റ്റ്.!! Kudumbavilakku Serial 8 March 2024
Kudumbavilakku serial 8 March 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ നിർണായക ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സ്വരമോൾ അനന്യയുടെയും പ്രേമയുടെയും കൂടെ അമ്പലത്തിൽ വന്നതായിരുന്നു. പിന്നീട് ടീച്ചർ അമ്മയെ കാണാം എന്ന് കരുതി സ്വര അമ്പലത്തിൽ നടക്കുമ്പോഴാണ് സരസ്വതി അമ്മയുമായി വഴക്കാവുന്നത്. അനന്യയുടെയും എൻ്റെയും സ്വന്തം മകളല്ല സ്വരമോൾ എന്ന രഹസ്യം ജീവിതകാലം മുഴുവൻ മറച്ചു വെക്കണം എന്നാണ് അനിരുദ്ധ് പറയുന്നത്. പിന്നീട് കാണുന്നത് സ്വര മോളെ […]