കല്യാണ വീടുകളിൽ കിട്ടാറുള്ള ഐസ്ക്രീം വെള്ളം എളുപ്പത്തിൽ തയ്യാറാക്കാം! | Kerala special Ice cream water recipe
Kerala special Ice cream water recipe ചൂടുകാലമായാൽ പലതരത്തിലുള്ള ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കല്യാണ വീടുകളിൽ നിന്നും കിട്ടാറുള്ള ഐസ്ക്രീം വെള്ളമെല്ലാം ഒരിക്കൽ കുടിച്ചു കഴിഞ്ഞാൽ വീണ്ടും തയ്യാറാക്കി കുടിക്കാൻ എല്ലാവർക്കും താല്പര്യമുണ്ടായിരിക്കും. എന്നാൽ അത് എങ്ങനെ തയ്യാറാക്കണമെന്ന് അറിയാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ നാല് കപ്പ് അളവിൽ പാലെടുത്ത് അടി കട്ടിയുള്ള ഒരു […]