കോർത്ത പോലെ മത്തങ്ങ ഉണ്ടാകാൻ; ഓരോ മുട്ടിലും മത്തങ്ങ ഉണ്ടാകാൻ കിടിലൻ സൂത്രം.!! | Easy Organic Pumpkin Cultivation
Easy Organic Pumpkin Cultivation : ഇനി മത്തൻ പൊട്ടിച്ചു മടുക്കും! ഓരോ മുട്ടിലും മത്തങ്ങ ഉണ്ടാകാൻ ഈ സൂത്രം ചെയ്താൽ മതി. മത്തൻ വളർന്നു പന്തലിച്ച് മുത്തുമാല കോർത്ത പോലെ ഉണ്ടാവാൻ. പന്തൽ പടർത്തി മത്തൻ നല്ലപോലെ വളർത്തിയെടുക്കുന്നത് എങ്ങനെ എന്നു നോക്കാം. മത്തങ്ങയുടെ ഗുണങ്ങൾ അനവധിയാണ്. മത്തങ്ങയുടെ ഇല, തണ്ട്, പൂവ് ഇവയൊക്കെ തോരൻ വെക്കാൻ ആയി ഉപയോഗിക്കാവുന്നതാണ്. മത്തൻ നട്ടു കഴിഞ്ഞു കുറച്ചു ശ്രദ്ധിക്കുകയാണെങ്കിൽ ഇഷ്ടം പോലെ വിളവെടുപ്പ് നടത്താൻ സാധിക്കുന്നതാണ്. മത്തൻ […]