അരിയും ഉഴുന്നു അരക്കാതെ വളരെ എളുപ്പത്തിൽ തന്നെ ഒരു ഇൻസ്റ്റന്റ് ഇഡ്ഡലി | Instant Idly Recipe
അരിയും ഉഴുന്നു അരക്കാതെ വളരെ എളുപ്പത്തിൽ തന്നെ ഒരു ഇൻസ്റ്റന്റ് ഇഡ്ഡലി ഉണ്ടാക്കിയാലോ കുറച്ചു റവയും കുറച്ച് പുളിച്ച തൈരും ഉണ്ടെങ്കിൽ ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കുന്നതാണ് ഒരു ബൗൾ എടുത്ത് ആദ്യം കുറച്ച് റവ എടുക്കുക ഇത് നല്ലപോലെ ഒന്ന് ചൂടാക്കി എടുക്കുക നല്ലപോലെ ചൂടായ ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക ഇതിലേക്ക് കുറച്ച് പുളിയുള്ള തൈര് ഉണ്ടെങ്കിൽ കുറച്ചുകൂടി രുചിയുള്ളത് ആയിരിക്കും തൈര് ഒഴിച്ച് നല്ലപോലെ ഇളക്കുക ഒപ്പം ഉപ്പും ചേർത്ത് കൊടുക്കുക ഒരു മിക്സി […]