1/2 കപ്പ് ചെറുപയർ ഉണ്ടോ.? 10 മിനുട്ടിൽ ചിന്തിക്കാത്ത രുചിയിൽ ചെറുപയർ പായസം.!! | Kerala Style Cherupayar Payasam Recipe
Kerala Style Cherupayar Payasam Recipe : പായസങ്ങളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് ചെറുപയർ പായസം. പല രീതികളിലും ചെറുപയർ വച്ച് പായസം ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ചെറുപയർ ഉപയോഗിച്ച് രുചികരമായ ഒരു പായസം എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ 500ഗ്രാം അളവിൽ കഴുകി വൃത്തിയാക്കി കുതിർത്തി വെച്ച ചെറുപയർ, ഒരു കപ്പ് അളവിൽ പാൽ, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, മധുരത്തിന് ആവശ്യമായ ശർക്കര, നാല് […]