വെറും ഒരു മുട്ടയും രണ്ടു പഴവും കൊണ്ട് വളരെ ഹെൽത്തിയായിട്ട് പലഹാരം. Banana egg snack recipe
Banana egg snack recipe | ഒരു മുട്ടയും പഴവും കൊണ്ട് വളരെ ഹെൽത്തി പലഹാരം ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായ തയ്യാറാക്കി എടുക്കാൻ പറ്റുന്നൊരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമാണ് പഴം നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് മുട്ട കൂടി ചേർത്തു കൊടുത്താൽ പഞ്ചസാരയും പാലും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് മൈദ കൂടി ചേർത്ത് കൊടുക്കുക. നല്ലപോലെ […]