മിനിമം 5 ഗ്ലാസ്സ് എങ്കിലും കുടിച്ചു മാത്രമേ രുചികരമായ വെറൈറ്റി ആയിട്ടുള്ള ഒരു പായസം. Tasty variety paayasam recipe
മിനിമം 5 ഗ്ലാസ്സ്എങ്കിലും കുടിച്ചു മാത്രമേ രുചികരമായിട്ടുള്ള ഒരു പായസം ആണ് ഈ ഒരു പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം പഞ്ചസാര പാനിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ചെയ്തുകൊടുത്ത് അതിലേക്ക് പാലും ചേർത്ത് കൊടുത്ത് നല്ലപോലെ തിളപ്പിച്ച് അതിലേക്ക് പഞ്ചസാര ചേർത്തു നന്നായിട്ട് കുറുക്കി എടുത്തതിനുശേഷം അതിലേക്ക് സേമിയ ചേർത്ത് കൊടുക്കാം. നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് ചെയ്യേണ്ടത് വറുത്ത് വെച്ചിട്ടുള്ള സേമിയ […]