വീട്ടിൽ കേടായ തേങ്ങ ഉണ്ടോ? കേടായ തേങ്ങ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ! നിങ്ങൾ ഞെട്ടും ഈ രഹസ്യങ്ങൾ അറിഞ്ഞാൽ!! | Coconut Kitchen Tips
Coconut Kitchen Tips : അടുക്കളയിലെ ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ചില കാര്യങ്ങൾ ചെയ്യുമ്പോൾ അത് നല്ല രീതിയിൽ വർക്ക് ചെയ്യാറില്ല എന്നതാണ് മറ്റൊരു സത്യം. അതായത് മുളകുപൊടി പോലുള്ള സാധനങ്ങളുടെ പാക്കറ്റ് പൊട്ടിച്ചു കഴിഞ്ഞാൽ ബാക്കി വരുന്നത് സൂക്ഷിച്ചു വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരത്തിലുള്ള പാക്കറ്റുകൾ എളുപ്പത്തിൽ സൂക്ഷിക്കാനായി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ചെറിയ പാക്കറ്റുകൾ ഒരുതവണ പൊട്ടിച്ചു കഴിഞ്ഞാൽ […]