പഴുത്ത മാങ്ങ കിട്ടുമ്പോൾ ഇതുപോലെ ഒന്നും ചെയ്തു നോക്കൂ ഇനി കടയിൽ നിന്ന് വാങ്ങി കാശ് കളയണ്ട| Ripe Mango New Recipe
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള പഴുത്ത മാങ്ങ വെച്ചിട്ടുള്ള ഒരു റെസിപ്പിയാണ് നല്ലൊരു ഐസ്ക്രീം ആണ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ആവശ്യത്തിന് പഞ്ചസാരയും നല്ലപോലെ മിക്സിയിൽ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതിനെ എങ്ങനെയാണ് ഐസ്ക്രീം പോലെ ആക്കി എടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇത് പാകത്തിന് ആക്കി എടുത്തു കഴിഞ്ഞാൽ പിന്നെ മുകളിലേക്ക് ഒഴിച്ചുകൊടുത്ത് ഒരു കോല കുത്തിവച്ചതിനുശേഷം ഇത് നമുക്ക് കഴിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ രുചികരമായ ഈ ഒരു […]