ഒട്ടും എണ്ണ കുടിക്കാതെ അതുകൊണ്ട് നമുക്ക് നല്ല രുചികരമായ പൂരി തയ്യാറാക്കാം| Oil less Puri Recipe
ഒട്ടും എണ്ണ കുടിക്കാതെ വളരെ രുചികരമായിട്ടുള്ള പൂരി തയ്യാറാക്കാം. ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു പൂരിയാണ് ഈ ഒരു പൂരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഇതിനായിട്ട് നമുക്ക് റവ നല്ലപോലെ ഒന്ന് വറുത്തെടുക്കണം അതിനുശേഷം റവ നല്ലപോലെ ഒന്ന് പൊടിച്ചെടുക്കണം പൊടിച്ചു കഴിഞ്ഞാൽ പിന്നെ ചൂടുവെള്ളവും ആവശ്യത്തിന് നന്നായിട്ട് ഒന്ന് കുഴച്ചെടുക്കുക. സാധാരണ പൂരിയുടെ പോലെ തന്നെ പരത്തി എടുത്തതിനുശേഷം എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി […]