കുക്കറിൽ നല്ല രുചികരമായിട്ടുള്ള മന്തി തയ്യാറാക്കാം Pressure Cooker Chicken Mandi Recipe
കുക്കറിൽ നല്ല ഹെൽത്തി ആയിട്ടുള്ള മന്തി തയ്യാറാക്കി എടുക്കാം ഈ ഒരു മന്തി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ള കുക്കറിൽ നന്നായിട്ട് നെയ്യ് ഒഴിച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് കൊടുത്ത സവാളയും ചേർത്ത് വഴറ്റി തക്കാളിയും ചേർത്ത് വഴറ്റി ഉപ്പും ചേർത്ത് അതിലേക്ക് തന്നെ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കറിവേപ്പില മല്ലിയിലയും ചേർത്ത് ചിക്കൻ അതിലേക്ക് ചേർത്ത് കൊടുത്ത് നല്ലപോലെ […]