കേടുവന്ന തേങ്ങ കളയരുത് , നല്ല ഹെൽത്തി ആയിട്ടുള്ള എണ്ണ തയ്യാറാക്കാം Spoiled (or overripe/fermented) coconut is usually not ideal for eating, but it can still be reused
കേടുവന്ന തേങ്ങ കളയരുത് അതിന് നമുക്ക് നല്ല ഹെൽത്തി ആയിട്ടുള്ള എണ്ണ തയ്യാറാക്കി എടുക്കാൻ ഉപയോഗിക്കാം. 18 നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു തേങ്ങ നമുക്ക് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒന്ന് ഉണക്കിയെടുക്കാൻ ഉണക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് സാധാരണപോലെ തന്നെ എണ്ണ ആക്കി എടുക്കാവുന്നതാണ് എങ്ങനെയാണ് ചെയ്യേണ്ടത് ഈ വീഡിയോ കാണുന്ന പോലെ ചെയ്തെടുക്കാവുന്നതാണ് എപ്പോഴും നമ്മൾ തേങ്ങ കേടുവന്നുകഴിഞ്ഞാൽ അത് എടുത്ത് കളയുകയാണ് […]