ഒരിക്കലെങ്കിലും വഴുതനങ്ങ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കൂ Special dry mango brinjal curry recipe
ഒരിക്കലെങ്കിലും വഴുതനങ്ങ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കുക പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വഴുതന പുതിയ റെസിപ്പികൾ ഇതിനായിട്ട് വഴുതനങ്ങ വലുത് നോക്കിയെടുക്കുക അതിന് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ ഒന്ന് മൂപ്പിച്ച് എടുത്തതിനുശേഷം മുളകുപൊടി മല്ലിപ്പൊടിയും ഗരം മസാലയും ചേർത്ത് അതിനുശേഷം ഇതിലേക്ക് ഉണങ്ങിയ ഉണക്കമാങ്ങ കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചു വെള്ളം ഒഴിച്ച് ഇത് […]