ഗോതമ്പ് പൊടിയും പഴവും കൊണ്ട് ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ. Banana wheat kalathappam recipe
ഗോതമ്പുപൊടിയും പഴവും കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു കലത്തപ്പം തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള അരച്ചെടുക്കുക അതിനുശേഷം ഗോതമ്പ് പൊടിയിലേക്ക് ചേർത്തു കൊടുത്തു ആവശ്യത്തിന് ശർക്കര പൊടിയും അതുപോലെതന്നെ ഏലക്ക പൊടിയും ചേർത്തു കൊടുത്ത് അതിലേക്ക് വെള്ളം. ഒഴിച്ച് കലക്കിയതിനുശേഷം കുറച്ച് ഈസ്റ്റ് കൂടി ചേർത്തു കൊടുത്താൽ അല്ലെങ്കിൽ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുത്തതിനുശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ചു വയ്ക്കുക അതിനുശേഷം നമുക്ക് ഒരു പാത്രത്തിൽ നീ തടവിയതിനുശേഷം മാവൊഴിച്ചു വേവിച്ചെടുക്കാൻ […]