ഉള്ളി മാത്രം മതി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഉള്ളി കറി. Easy special Onion curry recipe
ചപ്പാത്തിയുടെയും ദോഷവും ചോറും കൂടെയൊക്കെ തയ്യാറാക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണിത് തുള്ളി മാത്രം തിരഞ്ഞെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിലേക്ക് സവാള ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ഗരം മസാല ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് കുറച്ചു വെള്ളം മാത്രം ഒഴിച്ച് നല്ലപോലെ തിളപ്പിച്ച് വഴറ്റി […]