രണ്ടു ഉരുളക്കിഴങ്ങ് കൊണ്ട് വളരെ രുചികരമായ ഒരു കട്ലറ്റ് തയ്യാറാക്കാം. Easy Potato cutlet recipe
രണ്ടു ഉരുളക്കിഴങ്ങ് കൊണ്ട് വളരെ രുചികരമായ ഒരു തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു കട്ട്ലെറ്റ് ആണ് ഈ ഒരു കട്ലറ്റ് തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് ഇതിനായിട്ട് ഉരുളക്കിഴങ്ങ് ആദ്യം തോളോട് കൂടി തന്നെ കുക്കർ നന്നാച്ചെടുക്കാൻ നല്ലപോലെ വെന്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു. ഉരുളക്കിഴങ്ങിനെ നമുക്ക് മറ്റു ചേരുവകളുടെ ഒപ്പം മിക്സ് ചെയ്ത് യോജിപ്പിക്കുകയാണ് എന്തൊക്കെ പച്ചക്കറികളാണ് ഇതിലേക്ക് ചേർക്കുന്നത് നോക്കുക അതിനുശേഷം ഇതിലേക്ക് ബ്രഡ് ക്രംസ് മുളകുപൊടിയും ഗരം മസാലയും ഒക്കെ […]