ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനെയൊക്കെ ഉണ്ടാക്കാമായിരുന്നോ. Wheat bonda recipe
എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളവും കുറച്ചു ഉപ്പും തന്നെ കുറച്ച്. തേങ്ങയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം നല്ലപോലെ ഇതിനെയൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ […]