നല്ല അടിപൊളി രുചിയിൽ ഒരു ബീഫ് റോസ്റ്റ് തയ്യാറാക്കി എടുക്കാം. Kerala Special beef roast recipe
നല്ല അടിപൊളി രുചി നല്ലൊരു ബീഫ് റോസ്റ്റ് തയ്യാറാക്കി എടുക്കാം പെട്ടെന്നുണ്ടാക്കി എടുക്കാൻ വരുന്നതാണ് ഈ ഒരു ബീഫ് റോസ്റ്റ് നമുക്ക് തയ്യാറാക്കാനും വളരെ എളുപ്പമാണ് ആദ്യം നമുക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനായിട്ട് കുക്കറിലേക്ക് ബീഫ് ഇട്ടുകൊടുക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക. അതിനുശേഷം അടുത്ത ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് സവാള ചേർത്ത് തക്കാളിയും ചേർത്ത് കൊടുത്തു മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല […]