ചുരക്ക കൊണ്ട് നല്ലൊരു കറി ഉണ്ടാക്കാം. Churakka curry recipe
നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് ഇതുപോലൊരു കറി ഉണ്ടാക്കിയെടുക്കാൻ ചുരക്ക എന്ന പച്ചക്കറി എല്ലാവർക്കും അറിയാവുന്നതാണ് പക്ഷേ അത് ഏത് രീതിയിൽ കറി വയ്ക്കണമെന്ന് പലർക്കും അറിയില്ല ഇത് കറിയാക്കി എടുക്കുന്നതിനായിട്ട്, ആദ്യം നമുക്ക് ചെറിയ കഷണങ്ങൾ മുറിച്ചെടുക്കണം അത് ഏത് രീതിയിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കണം എന്ന് വീഡിയോയിൽ കാണുന്നതാണ് അതിനുശേഷം നമുക്ക് കാണാം ഇത് കട്ട് ചെയ്ത് എടുക്കേണ്ടത് അതിനുശേഷം നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിനു സവാളയും […]