സൂപ്പർ ടെസ്റ്റിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിണ്ണത്തപ്പം Special soft kinnathappam
കിണ്ണത്തപ്പം നമുക്ക് ഈ സമയത്ത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് നമുക്ക് സാധാരണ ഉണ്ടാക്കുന്ന പോലെ തന്നെ വളരെ രുചികരമായിട്ട് കിട്ടുന്നതിന് നല്ലപോലെ വെള്ളത്തിൽ കുതിരാൻ ഇടുക പച്ചരി ആണ് കുതിരയുടെ ചോറും കൂടെ ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് തേങ്ങാപ്പാൽ നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് ഈസ്റ്റ് കലക്കിയതും കൂടി ചേർത്തു കൊടുക്കണം അതിലേക്ക് തന്നെ ഒരു നുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കാം മാവ് പൊങ്ങി വന്നതിനു ശേഷം ഇതിനെ നമുക്ക് എണ്ണ […]