ഫ്രിഡ്ജിൽ പാൽ ഇരിപ്പുണ്ടോ.!? എങ്കിൽ കുട്ടികൾക്കിഷ്ട്ടപെട്ട സിപ്പ് അപ്പ് ഫ്രഷ് ആയി വീട്ടിൽ തയ്യാറാക്കാം.!! | Homemade Sip Up Recipe
Homemade Sip Up Recipe | വീട്ടിൽ കുറച്ച് പാലിൽ ഉണ്ടെങ്കിൽ നമുക്ക് വളരെ രുചികരമായിട്ടുള്ള തയ്യാറാക്കി എടുക്കാൻ കടകളിൽ നിന്നും വാങ്ങിക്കുന്ന പണ്ടത്തെ വളരെ പ്രിയപ്പെട്ട ഒന്നാണ് ഇത് തയ്യാറാക്കാൻ പാല് മാത്രം മതി വീട്ടിൽ എപ്പോഴും ഉള്ള സാധനമാണ് പാലുകളൊക്കെ നമുക്ക് ഉണ്ടാക്കി കഴിക്കാവുന്നതാണ് ഇപ്പോൾ കടകളിലൊന്നും അധികം കിട്ടാത്ത ഒന്നാണ് പക്ഷേ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. വളരെ കുറച്ച് ചേരുവകൾ മാത്രം കൊണ്ട് തയ്യാറാക്കി എടുക്കുന്ന സ്വാദ് നമുക്ക് […]