ദേവിയുടെ കാലിൽ വീഴാൻ കൊതിച്ച് അപ്പുവും കണ്ണനും; ആ സത്യം തിരിച്ചറിഞ്ഞ് സാന്ത്വനം വീട് ഉരുകുന്നു; ബാലനും ദേവിയും തമിഴ് നാട്ടിൽ!! | Santhwanam Today Episode 26 Jan 2024 Video Viral
Santhwanam Today Episode 26 Jan 2024 Video Viral : ഏഷ്യാനെറ്റ് കുടുംബപ്രേക്ഷകർ നെഞ്ചിലേറ്റി സ്വീകരിച്ച ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന എപ്പിസോഡിലേക്ക് എത്തിയിരിക്കുമ്പോഴും വേദനാജനകമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദേവിയും ബാലനും എവിടെ പോയെന്നറിയാതെ എല്ലാവരും വിഷമിച്ചിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടി ബാലനും ദേവിയും വരാത്തതിൽ കരഞ്ഞുകൊണ്ടിരിക്കുകയാണ്. പിന്നീട് കാണുന്നത് എല്ലാവരും രാത്രി അത്താഴം കഴിക്കാൻ വരികയാണ്. ആർക്കും ഒന്നും കഴിക്കാൻ തോന്നുന്നില്ല. അപ്പോഴാണ് ഹരിയും ശിവനും പലതും സംസാരിക്കുന്നതിനിടയിൽ കണ്ണനോട് നീ നിൻ്റെ […]