സ്വന്തം അധ്വാനത്തിൽ സ്വപ്നം പോലെ ഒരു വീട്.!! കൂട്ടുകാരിയുടെ കൈ പിടിച്ച് പുതിയ വീട്ടിലേക്ക്; കോടികൾ ആവാത്ത വീട്ടിൽ ഇനി മകനോടൊപ്പം സന്തോഷ ജീവിതം.!! | Manju Pathrose New Home
Manju Pathrose New Home : ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. മഴവിൽ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി.അളിയൻ vs അളിയൻ എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് (സ്പെഷ്യൽ ജൂറി അവാർഡ്) താരം കരസ്ഥമാക്കിയിരുന്നു. ഇതിനോടകം തന്നെ മുപ്പതിലധികം മലയാള സിനിമകളിലാണ് മഞ്ജു വേഷമിട്ടിട്ടുള്ളത്. […]