തേങ്ങ അരച്ച് ആവോലി മീൻകറി നമുക്ക് 5 മിനിറ്റ് കൊണ്ട് തയ്യാറാക്കാം. Coconut gravy avoli curry
തേങ്ങ അരച്ച ആവോലി മീൻ കറി നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ മുളകുപൊടി മല്ലിപ്പൊടി കുറച്ച് ജീരകം കുറച്ച് ഉലുവപ്പൊടി ആവശ്യത്തിന് മുളകുപൊടി കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലെ കുറച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കടുക് ചുവന് മുളക് കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്തു യോജിപ്പിച്ചെടുക്കാം അതിനുശേഷം […]