ബീറ്റ്റൂട്ട് കൊണ്ട് നമുക്ക് എല്ലാ ദിവസവും കുടിക്കാൻ പറ്റുന്ന കിടിലൻ സ്ക്വാഷ് ഉണ്ടാക്കിയെടുക്കാം How to make healthy beetroot juice
രുചികരമായിട്ടുള്ള ഒരു ജ്യൂസ് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ആദ്യം ജോസ് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അത് നമുക്ക് ബീറ്റ്റൂട്ട് നല്ലപോലെ ഒന്ന് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് മിക്സ് ചെയ്ത് ജാറിലേക്ക് ഇട്ടുകൊടുക്കാം അരച്ചതിനുശേഷം ഇതിനെ ജ്യൂസ് മാത്രമായിട്ട് ഒന്ന് അരിച്ചെടുക്കുക ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് തിളപ്പിച്ചത് കുറുക്കി വരണം അത് കുറുകി വന്നു കഴിയുമ്പോൾ ഇതിലേക്ക് പഞ്ചസാര ചേർക്കുന്നവർക്ക് ചേർക്കാം ഇല്ല എന്നുണ്ടെങ്കിൽ അത് ചേർത്തു കൊടുക്കാൻ […]