മുട്ടക്കറി ലൈഫിൽ ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം. Kerala Easy White egg kuruma recipe
മുട്ടക്കറി ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കാൻ വരുന്ന വളരെ വ്യത്യസ്തമായിട്ട് വെള്ള നിറത്തിലുള്ള ഒരു മുട്ട കറിയാണ് തയ്യാറാക്കുന്നത് ഈ ഒരു മുട്ടക്കറിയുടെ പ്രത്യേകത ഇതിൽ നമ്മൾ മുളകുപൊടി തീരെ ചേർക്കുന്നില്ല വെള്ളം നിറത്തിലുള്ള ഈ ഒരു കുരുമുളക് ചേർത്തിട്ടുള്ള അല്ലെങ്കിൽ പച്ചമുളക് കൂടി. ചേർത്തിട്ടുള്ള ഈ ഒരു കവിത തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആദ്യം നമുക്ക് മുട്ട നല്ല പോലെ പുഴുങ്ങിയെടുക്കുക അതിനുശേഷം തോട് ഫുൾ ആയിട്ട് കളഞ്ഞതിനുശേഷം അടുത്തതായി […]