Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

വെറും മൂന്നു ചേരുവ കൊണ്ട് വളരെ രുചികരമായ ഒരു മധുരപലഹാരം തയ്യാറാക്കാം. Easy rava sweet balls recipe

റവ കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു പലഹാരമാണ് ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് റവ ചേർത്തു കൊടുത്ത് നല്ലപോലെ വാർത്തെടുക്കുക അതിനുശേഷം അതിലേക്ക് പാലും പഞ്ചസാര പൊടിച്ചതും ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുഴച്ചെടുത്തതിനുശേഷം ചെറിയൊരു എണ്ണയിലൊന്ന് വറുത്തെടുത്തതിനുശേഷം അടുത്തതായി പഞ്ചസാരപ്പാനി ഉണ്ടാക്കി അതിലേക്ക് ഇട്ടു കൊടുക്കാൻ നല്ലപോലെ ഒന്ന് രുചികരമായ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു […]

അച്ഛന്റെയും അമ്മയുടെയും വഴിയേ കുഞ്ഞാറ്റയും; ലേഡി സൂപ്പർസ്റ്റാർ മകൾ സിനിമയിലേക്ക്.!? ഉർവശിയോടൊപ്പം പൊതുപരിപാടിയിൽ കുഞ്ഞാറ്റ വന്നപ്പോൾ.!! | Actress Urvasi And Kunjatta Together

Actress Urvasi And Kunjatta Together : മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് എല്ലാവരുടെയും പ്രിയപ്പെട്ട നടി ഉർവശി. മലയാളത്തിലെ യും തമിഴിലെയും സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി തിളങ്ങിയ താരത്തിന്റെ അഭിനയമികവ് എടുത്ത് പറയേണ്ടതാണ്. വലിപ്പ ചെറുപ്പം ഇല്ലാതെ ഏത് റോളും അനായാസേന കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് വർണനകൾക്കതീതമാണ്. തമാശ രംഗങ്ങളും അതിമനോഹരമായി കൈകാര്യം ചെയ്യും എന്നത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഉർവശിയുടെ മകൾ കുഞ്ഞാറ്റയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ചെറുപ്പം […]

കയ്യിൽ സ്വന്തമായി ഒരു തൊഴിൽ ഉണ്ട്; ഓട്ടോ ഓടിച്ചു മലയാളിയുടെ ഭാഗ്യദേവത, വീഡിയോ വൈറലാകുന്നു.!! | Kaniha Driving Auto Video Viral

Kaniha Driving Auto Video Viral : നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന പ്രിയതാരമാണ് കനിഹ. മലയാള സിനിമ മേഖലയിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് ഇവർ. തെലുങ്ക് ചലച്ചിത്ര മേഖലയിൽ ശ്രവന്തി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. മലയാള സിനിമയിൽ കനിഹ എന്ന നടി ശ്രദ്ധ നേടിയത് മമ്മൂട്ടി ചിത്രമായ പഴശ്ശിരാജയിലെ നായികയെ അവതരിപ്പിച്ചു കൊണ്ടാണ്. ഒരു നടിയായി മാത്രമല്ല അവതാരകയായും കനിഹ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് […]

അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞു ട്ടോ; വർഷങ്ങളായി കൊണ്ടു നടന്നു പക്ഷെ കാര്യങ്ങൾ ഗുരുതരമായി മാറി, എല്ലാം വളരെ പെട്ടന്നായിരുന്നു സർജറി വിശേഷങ്ങൾ പങ്കുവെച്ച് ലക്ഷ്മി നായർ.!! | Lekshmi Nair Spine Surgery Vlog

Lekshmi Nair Spine Surgery Vlog : അവതാരകയും വ്‌ളോഗറുമായ ലക്ഷ്മി നായര്‍ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബായിലേക്ക് പോയി തിരിച്ചു വന്നതിനു പിന്നാലെ സർജറിക്കായി ആശുപത്രിയിൽ പോയ ദിവസങ്ങളെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. കാണുന്നത് പോലെ അത്ര ആരോഗ്യവതിയല്ല താനെന്നും, ചില പ്രശ്‌നങ്ങളുണ്ടെന്നും, ഉടനെ തന്നെ സര്‍ജറിയുണ്ടാവും എന്നും ലക്ഷ്മി കഴിഞ്ഞ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ സര്‍ജറി വിജയകരമായി പൂർത്തിയാക്കി […]

രാത്രിയും പകലും നാടിന് കാവലായി നിഖിലയും ഉണ്ട്; വയനാടിന് സഹായ ഹസ്തവുമായി നേരിട്ടെത്തി നടി നിഖില വിമൽ, വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി താരം.!! | Nikhila Vimal Helps For Wayanad

Nikhila Vimal Helps For Wayanad : വയനാട് മേപ്പാടിക്ക് സമീപം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. രാത്രി ഒപ്പം കിടന്നുറങ്ങിയവരെ രാവിലെ കാണാനില്ലാത്ത, ഉറ്റവരും ഉടയവരും കൺമുന്നിൽ ഒലിച്ചുപോകുന്നത് കണ്ടു നിൽക്കേണ്ടി വന്ന വയനാടൻ ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് കേരളം മുഴുവൻ. ഈ അവസരത്തിൽ ജാതി മത പാർട്ടി ഭിന്നതകൾ ഇല്ലാതെ കേരളത്തിലെ എല്ലാ ജനങ്ങളും ഒത്തൊരുമിച്ച് കൂടി ദുരന്തത്തിൽ പങ്കുചേർന്നു. മനുഷ്യരെയും മൃഗങ്ങളെയും ഭേദമില്ലാതെ മര ണത്തിൽ നിന്നും കൈപിടിച്ച് […]

സ്നേഹത്തിൻ്റെയും സാഹസികതയുടെയും മറ്റൊരു വർഷത്തിലേക്ക്; ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, പ്രിയ പങ്കാളിക്ക് ആശംസയുമായി പൃഥ്വിരാജ് സുകുമാരൻ.!! | Prithviraj Sukumaran Birthday Wish For Supriya Menon

Prithviraj Sukumaran Birthday Wish For Supriya Menon : ഭാര്യക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പൃഥ്വിരാജ്. ചിത്രത്തിനു താഴെ കുറിച്ചത് ഇങ്ങനെ. നടൻ പൃഥ്വിരാജ് സുകുമാരൻ ഭാര്യ സുപ്രിയ മേനോന് പിറന്നാൾ ആശംസകൾ പങ്കു വച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. അവരുടെ ഒരു അവധിക്കാല യാത്രയിൽ നിന്ന് എടുത്ത സുപ്രിയയുടെ മനോഹരമായ ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. മലയാള സിനിമ ഇൻഡസ്ട്രിയിൽ തിരക്കേറിയ മുന്നില നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. ജ്യേഷ്ഠനായ ഇന്ദ്രജിത്ത് സുകുമാരനും അങ്ങനെ […]

കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് ഒരു നുള്ള് മതി! ഏത് പൂക്കാത്ത ചെടിയും കൊമ്പൊടിയും വിധം നിറഞ്ഞു പൂക്കാൻ കിടിലൻ സൂത്രം!! | Rice Water Fertlizer For Flowering Plants

Rice Water Fertlizer For Flowering Plants : കഞ്ഞിവെള്ളം ഇനി ചുമ്മാ കളയല്ലേ! കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് ഒരു നുള്ള് മതി! ഏത് പൂക്കാത്ത ചെടിയും കൊമ്പൊടിയും വിധം നിറഞ്ഞു പൂക്കാൻ കിടിലൻ സൂത്രം. പെട്ടെന്ന് റിസൾട്ട് കിട്ടുന്ന അടിപൊളി ഒരു ഫർട്ടിലൈസർനെ കുറിച്ച് പരിചയപ്പെടാം. ഏത് പൂക്കാതെ നിൽക്കുന്ന ചെടിയും പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് ഒരു നുള്ള് ഇട്ടു കൊടുത്തൽ മതി. പച്ചക്കറിയും പൂച്ചെടികളും പെട്ടെന്ന് […]

ഇത് ഒരു സ്പൂൺ മതി രുചി എന്നും മായാതെ നിൽക്കും! വെറും 10 മിനിറ്റിൽ ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിൽ കിടിലൻ സേമിയ പായസം റെഡി!! | Special Semiya Payasam Recipe

Special Semiya Payasam Recipe : നമ്മുടെയെല്ലാം വീടുകളിൽ വിശേഷാവസരങ്ങളിലും അല്ലാതെയുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള പായസങ്ങളിൽ ഒന്നായിരിക്കും സേമിയ പായസം. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാം എന്നതു തന്നെയാണ് സേമിയ പായസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ പായസത്തിന്റെ രുചി ഇരട്ടിയായി ലഭിക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പായസം തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. അതൊന്നു ചൂടായി […]

കുഞ്ഞിക്കക്ക് പാൻ ഇന്ത്യൻ പിറന്നാളാഘോഷം; ദുൽക്കർ സൽമാന് ആകാശ പിറന്നാൾ സർപ്രൈസുമായി ശ്രീലങ്കൻ എയർലൈൻസ്, ഇത് മറ്റൊരു മലയാള നടനും എത്തിപ്പെടാൻ കഴിയാത്ത മഹാ സൗഭാഗ്യം.!! | Dulquer Salmaan Got A Birthday Surprise By SriLankan Airlines

Dulquer Salmaan Got A Birthday Surprise By SriLankan Airlines: സിനിമാതാരങ്ങളുടെ ബർത്ത് ഡേ ആരാധകർ ഒന്നടങ്കം ആഘോഷമാക്കാറുണ്ട്. ആരാധകരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും മറ്റു പ്രോഗ്രാഫുകൾ സംഘടിപ്പിച്ചും ആഘോഷമാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടൻ ദുൽഖർ സൽമാൻ 41 ജന്മദിനം ആഘോഷിച്ചിരുന്നു. താരത്തിന്റെ ആരാധകരും സഹപ്രവർത്തകരുമായി നിരവധി പേരാണ് ബർത്ത് ഡേ ആശംസകളുമായി എത്തിയത്. സിനിമാതാരങ്ങളെ നമ്മുടെ രാജ്യത്തുള്ള പ്രമുഖർ വിഷ് ചെയ്യുന്നത് നമ്മൾ മുൻപും കണ്ടിട്ടുണ്ട് എന്നാൽ ദുൽഖറിനെ വിഷ് ചെയ്തു ഫേസ്ബുക്കിൽ […]

എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി; അച്ഛൻ സുഖം പ്രാപിച്ച് വരുന്നു, ചാരു ഹസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹാസിനി.!! | Suhasini Hasan With Father Charuhasan

Suhasini Hasan With Father Charuhasan : മലയാളികളുടെ പ്രിയ നടിയായിരുന്നു സുഹാസിനി. മെയ്ക്കപ്പ് ആർട്ടിസ്റ്റായി തുടക്കം കുറിച്ച താരം നെഞ്ചത്തെ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ തമിഴ് സംസ്ഥാന അവാർഡും താരം കരസ്ഥമാക്കിയിരുന്നു. തമിഴ് കൂടാതെ കന്നട, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. 1983-ൽ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നടി എന്നതിലുപരി നല്ലൊരു ഛായാഗ്രഹ കൂടിയാണ് താരം. 1988ലാണ് സംവിധായകനായ […]