സന്തോഷവും സ്നേഹവും ചേർന്ന യുദ്ധ ഭൂമിയിൽ നാലാം വർഷം; ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു മറിയം, പ്രിയതമക്ക് സർപ്രൈസ് ഒരുക്കി ചെമ്പൻ വിനോദ്.!! | Chemban Vinod Jose Wedding Anniversary Of 4 Th Year
മറിയവും ചെമ്പൻ വിനോദും തമ്മിലുള്ള വിവാഹം നടന്നതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഗോസിപ്പുകളും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ അതിനെയൊക്കെ പാടെ അവഗണിച്ച് സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇരുവരും. ഈ സന്ദർഭത്തിലാണ് ഇപ്പോൾ നാലാം വിവാഹ വാർഷികവും അടുത്തെത്തിയിരിക്കുന്നത്. സൈക്കോളജിസ്റ്റും കോട്ടയം സ്വദേശിനിയുമായ മറിയത്തിനെ 2020 ലാണ് ചെമ്പൻ വിനോദ് വിവാഹം കഴിക്കുന്നത്. വിവാഹത്തിന് പിന്നാലെ ചെമ്പൻ വിനോദ് നിർമ്മിച്ച ഭീമന്റെ വഴി എന്ന ചിത്രത്തിലെ നേഴ്സിന്റെ വേഷത്തിലൂടെ എത്തി മറിയം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇനിയും ഒരുപാട് വർഷം […]