പ്രിയപ്പെട്ട സുധി ചേട്ടന്റെ മണം; കൊല്ലം സുധി ചേട്ടന്റെ ആ സുഗന്ധം ഇനി ജീവിതകാലം മുഴുവൻ രേണുവിന് സ്വന്തം, രേണുവിനും മക്കൾക്കും വിലമതിക്കാനാവാത്ത സമ്മാനവുമായി ലക്ഷ്‌മി നക്ഷത്ര.!! | Kollam Sudhi Fragrance Perfume
Kollam Sudhi Fragrance Perfume : സ്റ്റാർ മാജിക് എന്ന ഷോയിലൂടെ എത്തി മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധിയെ മലയാളികൾ മറന്നുകാണില്ല. ഒന്നര വർഷങ്ങൾക്കു മുൻപ് അ പ ക ട ത്തിൽ മ ര ണ പ്പെട്ട സുധിയുടെ മണം ഒരു പെർഫ്യൂം ആക്കാൻ ഒരുങ്ങുകയാണ് ലക്ഷ്മി. ദുബായിലെ പ്രശസ്ത പെർഫ്യൂമറായ യൂസഫ് ഭായിയുടെ അടുത്താണ് ലക്ഷ്മി എത്തിയത്. നാളുകൾ കൊണ്ട് ഫോണുകളിലൂടെ സംസാരിച്ചെങ്കിലും ഇത് ആദ്യമായാണ് ലക്ഷ്മി ഡോക്ടർ യൂസഫ് ഭായിയെ നേരിട്ട് […]