എള്ളും അവലും ചേർത്ത് കർക്കത്തിൽ കഴിക്കുന്ന ഈ ഒരു റെസിപ്പി ഒരിക്കലും നിങ്ങൾ മറക്കരുത് ഇത് തീർച്ചയായും കഴിക്കണം. Karkkidaka special avilum ellum recipe
എള്ളും അവലും കഴിക്കുന്ന ഈ ഒരു റെസിപ്പി നിങ്ങൾ തീർച്ചയായിട്ടും കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് ഒത്തിരി അധികം പ്രത്യേകതകളുള്ള ഒരു മാസമാണ് കർക്കിടകം നമ്മുടെ ശരീരം ശരിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് എള്ളും അവലും എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നല്ലപോലെ വറുത്തെടുത്ത എള്ളും അവലും കപ്പലണ്ടിയും നട്ട്സും എല്ലാം കൂടി ചേർത്തതിനുശേഷം ഇത് നല്ലപോലെ പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത് അതിനുശേഷം ഇതിലേക്ക് ചേർത്ത് നന്നായി കുഴച്ച് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുന്നു ഇതൊരു […]