വിവാഹ വാർഷികത്തിന് പ്രായപൂർത്തിയായി; ഇനിയും പ്രണയിച്ച് ഏറെ ദൂരം മുന്നോട്ട്, സ്നേഹവും പങ്കുവെക്കലുമാണ് ഞങ്ങളുടെ ജീവിതത്തിന്റെ വിജയം.!! | Devi Chandana Wedding Anniversary Moments
Devi Chandana Wedding Anniversary Moments : മിമിക്രി വേദികളിലൂടെ കലാരംഗത്തേക്ക് കടന്നു വന്ന താരമാണ് ദേവീചന്ദന. പിന്നീട് സിനിമകളിൽ നിറഞ്ഞു നിന്ന താരം, സീരിയലുകളിൽ വില്ലത്തിയായി തിളങ്ങി നിന്നു. നല്ലൊരു നർത്തകി കൂടിയാണ് താരം. 2006 – ലാണ് ദേവിചന്ദനയും കിഷോറും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് 18 വർഷത്തെ വിവാഹ ജീവിതം സന്തോഷകരമായി പൂർത്തീകരിച്ചതിൻ്റെ വിശേഷമാണ് താരം പങ്കിട്ടിരിക്കുന്നത്. 2002-ലെ മിമിക്രി ഷോയിലെ റിഹേഴ്സൽ ഷോയിൽ വച്ചാണ് ഗായകനായ കിഷോറിനെ ദേവി ചന്ദനപരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം […]