ദിയക്ക് മുന്നേ കല്യാണപെണ്ണായി ഒരുങ്ങി ഹൻസിക; അനിയത്തികുട്ടിയുടെ സന്തോഷം ആഘോഷമാക്കി അഹാനയും കുടുംബവും, ക്രിസ്ത്യൻ ബ്രൈഡ് ലുക്കിൽ തിളങ്ങി ഹാൻസ് ബേബി.!! | Hansika Krishna Bride Look
Hansika Krishna Bride Look : നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളും പ്രേക്ഷകർക്ക് വളരെ സുപരിചിതരാണ്. നാലുപേരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആണ് എന്നത് തന്നെയാണ് ഇതിനുള്ള കാരണം. ഭാര്യ സിന്ധു കൃഷ്ക്കും യൂട്യൂബ് ചാനൽ ഉണ്ട്. മോഡലിംഗ് മേഖലയിലും അഭിനയരംഗത്തും എല്ലാം സജീവമാണ് കൃഷ്ണകുമാറിന്റെ നാലു മക്കളും. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. അഹാന കൃഷ്ണയും, ഇഷാനി കൃഷ്ണയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക […]