മുത്തശ്ശനും മുത്തശ്ശിയും നയനിയും നിർണായ തീരുമാനത്തിൽ.!! അവസാനം നയന രഹസ്യം തിരിച്ചറിഞ്ഞു.!! | Patharamattu Today Episode Aug 6
Patharamattu Today Episode Aug 6: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിൽ പോയിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നന്ദു അനിയെ കാണാൻ പോയതറിഞ്ഞ് ഗോവിന്ദൻ റൂമിൽ പൂട്ടിയിടുകയായിരുന്നു. ആ സമയത്താണ് നയന നന്ദുവിനെ വിളിക്കുന്നത്. അച്ഛൻ പൂട്ടിയിട്ടിരിക്കുകയാണെന്ന് നന്ദു പറഞ്ഞപ്പോൾ, നയന ഉടൻ തന്നെ വീട്ടിലേക്ക് വരികയാണ്. എന്തിനാണ് അച്ഛാ നന്ദുവിനെ പൂട്ടിയിട്ടതെന്ന് പറയുകയാണ്. കാരണമുണ്ടെന്ന് മാത്രമാണ് ഗോവിന്ദൻ പറഞ്ഞത്. നയന നേരെ നന്ദുവിൻ്റെ […]