പ്രകാശനും മൂങ്ങക്കും എട്ടിന്റെ പണി; കാർത്തികയുടെ ബലത്തിൽ കിരണിനോടും കല്യാണിയോടും വെല്ലുവിളിയുമായി പ്രകാശൻ, ഒടുവിൽ ആ സത്യം അറിയുമ്പോൾ രാജകുമാരനും അച്ഛനും മുത്തശ്ശിയും പെരുവഴിയിലേക്ക്.!! | Mounaragam Today Episode 2 August 2024
Mounaragam Today Episode 2 August 2024 : ഏഷ്യാനെറ്റ് പരമ്പരയായ മൗനരാഗത്തിൽ ഇന്ന് നടക്കാൻ പോകുന്നത് വ്യത്യസ്തമായ കഥാരംഗങ്ങളാണ്. ഇന്നത്തെ എപ്പിസോഡ് തുടങ്ങുമ്പോൾ നിഷയുടെ അച്ഛനായ ശിവദാസൻ രാഹുലിനെ വിളിച്ച് എൻ്റെ മോളുടെയും, മരുമകനാകാൻ പോകുന്നവൻ്റെയും ഫോട്ടോ അയച്ചിട്ടുണ്ടെന്ന് പറയുകയാണ്. ഫോൺ തുറന്ന രാഹുൽ മനോഹറിനെ കണ്ട് ഞെട്ടുകയാണ്. അപ്പോഴാണ് നിഷയും റോഹിയും പലതും സംസാരിക്കുകയാണ്. കല്യാണം ആർഭാടമായി വേണ്ടെന്ന് പറയുകയാണ് റോഹി. ജീവിതത്തിൽ ഒരിക്കലല്ലേ കല്യാണക്കുള്ളൂവെന്ന് പറയുകയാണ് നിഷ. ഇത് കേട്ടപ്പോൾ മനോഹർ മനസിൽ […]