നാടൻ പപ്പട കറി തയ്യാറാക്കി എടുക്കാം How to make naadan pappada curry
How to make naadan pappada curry നാടൻ പപ്പടക്കറി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഒന്നാമതായിട്ട് നമുക്ക് ചെയ്യേണ്ടത് ഈ ഒരു കറി തയ്യാറാക്കുന്ന പപ്പടം നല്ലപോലെ വറുത്തെടുക്കണം അതിനായിട്ട് നമുക്ക് അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും കറിവേപ്പിലയും ആവശ്യത്തിന് തക്കാളിയും ചേർത്ത് വഴറ്റി എടുത്തതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് […]